2014 നവംബർ 2, ഞായറാഴ്‌ച

രാജി 



കൗമാരത്തിലെ ഒരുപിടിവർണരാചി
ഒരുചിപ്പിക്കുള്ളിൽ ഒതുക്കിവച്ച നീ
യ്യവനത്തിൽ ഒരായിരം മാമ്പൂപൊഴിച്ചു കടന്നുപോയി .
ആയിരം സംവത്സരങ്ങളുടെ ഇഷ്ടം -
എന്റെ ഹൃദയത്തെ നുറുക്കുമോ എന്ന ഭയത്താൽ
എന്നിൽനിന്നും വീണ്ടും അകന്നു പോയി .
ഒരുനറുപുഷ്പ്പത്തിന്റെ ഒരുപിടി ഓർമകളുമായി
കാലവും ഞാനും വീണ്ടും യാത്രയിൽ .

1 അഭിപ്രായം: