2014 നവംബർ 15, ശനിയാഴ്‌ച

പൂവ്


ഒരു സ്വപ്നത്തിന്റെ താഴ്വരയിൽ വിരിഞ്ഞ പൂവിനോട് ഞാൻ ചോദിച്ചു
നിനക്ക് നിറം തന്നതാര് ?
അവൾ പറഞ്ഞു :എന്റെ കാഴ്ച്ചകൾ
നിനക്ക് മണം തന്നതാര് ?
അവൾ പറഞ്ഞു:എന്റെ ഓർമകൾ
നിനക്ക് സ്വന്തര്യം തന്നതാര് ?
   എന്റെ ചിന്തകൾ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ