2014 നവംബർ 15, ശനിയാഴ്‌ച

പാവകൂത്ത്


സത്യത്തെ മനസിലാക്കും മുൻപ് ജീവിതത്തിന്റെ പാതിയും കടന്നുപോയി
ഇനി ഇതുതന്നെയാണ് സത്യം എന്ന് ആർക്കറിയാം ?..

കാലത്തിന്റെ കളിപ്പാവയായി  പാവക്കൂത്ത് നടത്തട്ടെ ഞാൻ  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ