2014 നവംബർ 15, ശനിയാഴ്‌ച

ലോകം


ഏറ്റവും ചെറിയ ലോകത്തെ അന്വേഷിച്ച് ഞാൻ  തളർന്ന് ഉറങ്ങിപ്പോയി
ഉറക്കത്തിൽ എന്റെ ഹൃദയം ചെറുതും ലോലവും ആയിരുന്നു
ഏറ്റവും വലിയ ലോകത്തെ അന്വേഷിച്ചു ഞാൻ നടന്നു  കിതച്ചു
അപ്പോൾ എന്റെ ഹൃദയം വലുതും കരുത്തുള്ളതും ആയിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ