ഏകൻ
നിൻറെ കണ്ണുകൾ സാഗരങ്ങൾ
ഇന്ന് അണുക്കൾ നുരക്കുന്ന കുണ്ടുകൾ
ഒരു പുഴവറ്റി മണലായി മാറിയ
തരിശിൽ
ഞാൻ ഏകനായ് യാത്ര തുടരുന്നു
ഈ നാഗരഭൂമിയിൽ നിറമുള്ള നിൻ ഓർമകളും-
ഒരുകുപ്പി
വീഞ്ഞും മനസിന്റെ പുസ്തകവും ഉള്ളിടത്തോളം
എനികെന്തിനു
വേറൊരു സ്വർഗരാജ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ