ജാരൻ
എന്റെ സ്നേഹത്തിന് കുറവു വരാത്തതു എന്റെ കുറ്റമാണോ
അവളിന്ന് മറ്റൊരാളിന്റെ ഭാര്യയാണ്
അവളെന്റെ കാമുകിയായിരുന്നു ,ഭർത്താവ് അപരിചിതനും
വിധിയുടെ പുസ്തകത്തിൽ മനസിന്റെ സ്ഥാനം എവിടെ ?..
അവൾ വിധവയും ഞാൻ ജഠവും ആവുന്നത് കാണാൻ
വിധിയെവിട്ട് ഞാൻ അവളെ ചുംബിച്ചു ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ