2014 നവംബർ 15, ശനിയാഴ്‌ച

രോഗി 




സ്നേഹത്തിന്റെ ആധിപത്യത്താൽ നീ എന്നെ -
                                                 ഹൃദ്രോഗിയാക്കി
മധുരമുള്ള വാക്കുകളാൽ പ്രമേഹരോഗിയും
സ്നേഹിക്കപെടാത്തതും ഹൃദയഭേതകം
സ്നേഹവും ഹൃദയഭേതകം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ