2014 നവംബർ 18, ചൊവ്വാഴ്ച

ജഡം 


പുസ്തകങ്ങൾ അടുക്കിവച്ച അലമാറിക്ക് ചോട്ടിൽ ഞാൻ ഇരുന്നു
പുസ്തകം വീണെന്റെ തല പൊളിഞ്ഞു
 ഒരു വാക്കുപോലും ഞാൻ വായിച്ചില്ല .
ഗജനാവിന്റെ ചാരുകസേരയിൽ ഇരുന്ന ഞാൻ
പുത്തൻ നോട്ടുകളുടെ ഗന്ധത്താൽ മയങ്ങിപ്പോയി
ഒരു രൂപ പോലും ഞാൻ ഉപയോഗിച്ചില്ല .
നൂറ്റൊന്നു വിഭവങ്ങൾ ഉണ്ടാക്കിയ സദ്യവട്ടത്തിന്
ഗന്ധതാൽ വിശപ്പടക്കി ഞാൻ മാറിനിന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ