2014 നവംബർ 15, ശനിയാഴ്‌ച

എന്റെ ഹൃദയം


 എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരി മരിച്ചു
ഹൃദയത്തിന്റെ പരിചാരകർ മാറി മാറി വന്നു
വേദനത്തിൽ തൽപരരായ അവർ ഹൃദയത്തെ ഐസിൽ സൂക്ഷിച്ചു
പുറംലോകത്തെ കണ്ടിരുന്ന ഹൃദയം ഇന്ന്
പുറംലോകത്തെ കഴ്ച്ചകാർക്ക് വിരുന്നൊരുക്കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ