2014 നവംബർ 15, ശനിയാഴ്‌ച

ഭാരം


നടക്കാൻ തുടങ്ങുംവരെ ഞാൻ മറ്റുള്ളവർക്ക് ഭാരമായി
നടന്നു തുടങ്ങിയപ്പോൾ എന്റെ ചുമലിന്റെ ഭാരവും കൂടി

ഗുരുത്വാഗർഷണം ഉള്ളിടത്തോളം ഭാരവും പേറി നടക്കുന്നവർ നമ്മൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ