2014 നവംബർ 19, ബുധനാഴ്‌ച

വിധി


സിംഹത്തിന്റെ മീശ പിടിച്ചു വലിച്ചു
 തുറന്നൊരു ഗർജനം മാത്രം
പുലിയുടെ രോമം  പിഴുതു
ഒരു നഖത്തിന്റെ പോറൽ മാത്രം 
കടുവയുടെ വാൽ പിടിച്ചു വലിച്ചു
ക്രൂരമായ  നോട്ടം മാത്രം

വിശന്നുവന്ന ഒരു കുറുനരിക്കിരയായി ഞാൻ  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ