2014 നവംബർ 15, ശനിയാഴ്‌ച

ഗാനം


ഗാനത്തിന്റെ പാതയോരത്ത് ഞാൻ ഇരുന്നു
ഗാനത്തിൽ നിന്നു വന്ന സുന്ദരികൾ എന്റെ ഹൃദയത്തെ സ്പർശിച്ചു കടന്നുപോയി
അടക്കാനാവാത്ത അഭിവാന്ജയോടെ ഞാനാ ഇരിപ്പ് തുടർന്നു ..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ