2014 നവംബർ 19, ബുധനാഴ്‌ച

വായന


ചെറുപ്പത്തിൽ വാങ്ങിത്തന്ന 'വായിച്ചാലും തീരാത്ത പുസ്തകം 'എന്ന കൃതി
ഒരു പേജുപോലും ഞാൻ തുറന്നില്ല

തീരാത്തത് എന്തിനു തുടങ്ങണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ