രാഷ്ട്രം...
കറുത്ത മണ്ണുപാകിയ രാജവീഥിയിലൂടെ ഞാൻ
എന്റെ രഥം തെളിച്ചു
രക്തം തളംകെട്ടിയ കുഴികളിൽ രഥചക്രം
ഉടക്കി
കൈകേയിയുടെ
വിരൾ മുറിഞ്ഞു ചോരവീണു
വരമായികിട്ടിയ
രാജ്യം ഭരിക്കാൻ ചാപ്പിള്ളകൾക്ക് ജന്മമേകി
വീണ്ടും യുദ്ധഭൂമികളും കബന്ധങ്ങളും ചോര തളംകെട്ടിയ
കുഴികളും കുണ്ടുകളും ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ