2014 നവംബർ 1, ശനിയാഴ്‌ച

പ്രതിബിംബം 


എന്റെ നിഴലിനു കരച്ചിൽവന്നു

ഇരുളടഞ്ഞ കണ്ണുകളിലെ നീരൊഴുക്കു ഞാൻ കണ്ടില്ല

അഹങ്കാരത്തിന്റെ സായംകാലത്ത് തലയിലെ മുൾകിരീടം
                                                           അകലങ്ങളിൽ പോയൊളിച്ചു

ഞാന്നും അവനും ഒന്നാകുംവരെ എന്റെ പ്രതിബിംബത്തെ
                                                                   ഞാൻ   മറ്റൊരാളായി കണ്ടു .

1 അഭിപ്രായം: