എന്റെ മുറിക്കുള്ളിൽ കൂരിരുട്ടാണ്.അതുകൊണ്ടാണെന്ന് തോന്നുന്നു പുറത്തെ അരണ്ട വെളിച്ചത്തിലെ കാഴ്ചകൾക്കു പോലും ജാലക വിടവിലൂടെ ഇത്ര മനോഹാരിത .വികൃതിയായ ഒരു കാറ്റെങ്ങാൻ ഈ ജാലക പാളിയും കൊട്ടിയടച്ചാൽ ..എന്റെ കണ്ണുകൾ തിമിരത്താൽ മൂടപ്പെട്ടാൽ ..ഈ കാഴ്ചയും എനിക്കു നഷ്ടമാകും .അന്ന് ഇരുട്ടിനൊപ്പം ശൂന്യതയും എന്നിൽ നിറയും ..അപ്പോൾ വാതിലുകൾ ചവിട്ടി തുറന്നു പ്രിയ സ്നേഹിതാ ,മരണമേ നീ വരിക ....
2014 മേയ് 16, വെള്ളിയാഴ്ച
പ്രണയം ...
Miss call -1
ഞാൻ നിന്നെ പ്രണയിക്കുന്നു ..
miss call -2
നിനക്കെന്നെ ഇഷ്ടമായില്ലേ ?...
miss call -3
നിങ്ങൾ വിളിക്കുന്ന subscriber busy ആണ് ...
miss call -4
switched off .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ