2014 മേയ് 16, വെള്ളിയാഴ്‌ച

നടൻ 



കരളലിയിക്കുന്ന ഒരു ദുരന്ത നാടകത്തിന്റെ സംവിധാകൻ ആയിരുന്നു എന്റെ സുഹൃത്ത് ,
ക്ലൈമാക്സോളം  കേൾക്കേണ്ടി വന്നു ,നായകന്റെ റോൾ എനിക്കാണെന്നറിയാൻ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ