2014 മേയ് 11, ഞായറാഴ്‌ച

കറുത്ത കണ്ണട  





കറുത്തകണ്ണടയിലെ തെരുവുഗായകൻ ,വെളിച്ചത്തിന്റെ ഗാനംപാടി
                                     വിളിച്ചുണർത്തി ,

ഉണർനെണീറ്റപ്പോൾ സൗന്തര്യലഹരിയുടെ കൊല്ലുന്ന ചിരിക്കുമുകളിൽ
                             കറുത്തകണ്ണട തൂങ്ങികിടന്നു ,

നടക്കാൻ തുടങ്ങിയപ്പോൾ പൗരബോധത്തിന്റെ മൂക്കിൻറെതുബത്തും
                                     കറുത്തകണ്ണടകൾ ,

ഓരോ കണ്ണടയ്ക്കും  ഒരുപാർത്ഥങ്ങൾ കണ്ടപ്പോൾ
                              ഞാനും ഒരു കണ്ണടവാങ്ങി ,

    മായകാഴ്ച്ചകളുടെ കറുത്ത കണ്ണട .......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ