2014 ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

ശത്രു 


എന്റെ പിന്നിൽ പതുങ്ങിനിൽക്കുന്നത് ആരാണ് ?
മൃത്വുവാണോ സത്യമാണോ അതോ എന്റെ തന്നെ നിഴൽ ആണോ ?
മൂന്ന്പേർക്കും ഒരേനിറം ഒരേമണം ..
ആരായാലും അക്രമിക്കും മുൻപ് ഒരുചോദ്യം ..
നിങ്ങൾക്ക് പിന്നിലും നിഴലനക്കം കാണുന്നുണ്ടോ ?...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ