2014 ജൂലൈ 17, വ്യാഴാഴ്‌ച

സ്വപ്നം


ഞാൻ ഒരു സ്വപ്നത്തിന്റെ കാവൽക്കാരൻ
ജോലിക്കിടയിൽ മയങ്ങിപ്പോയത്തിന് എന്നെ ശിക്ഷിച്ചു -
സ്വപ്നത്തിൽ വന്ന വ്യാക്രം
ഇന്ന് സ്വപ്നത്തിന്റെ തടവറയിലാണ് ഞാൻ

പാറാവുകാരനായി മരണവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ