2014 ജൂലൈ 17, വ്യാഴാഴ്‌ച

 ഗർജനം

ചാവാറായ സിംഹം ഒന്ന് മോങ്ങിക്കരഞ്ഞപ്പോൾ -
പട്ടി ഗർജിക്കാൻ ശ്രമിച്ചു ;
വഴുക്കിയ ശബ്ദം ചോരയുടെ മണമായി പുറത്തേക്ക്.

സിംഹത്തിന്റെ ആയുസ്സ് അടുത്ത കഴുതയെയും നോക്കി കിടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ