തിര....
ഉറക്കം വരുനില്ല ,എന്റെ വായനാ മേശയിൽ
അവൾ പറഞ്ഞു ....
ആഗോള സാമ്പത്തിക നയവും ലോകം നേരിടുന്ന
പ്രശ്നങ്ങളും ,
ഞാൻ എന്റെ പാണ്ഡിത്വത്തിന്റെ സഞ്ചി
തുറന്നു .......
പഴയ തോണിക്കാരന്റെ മറുപടിയാണ്
എനിക്കും നിങ്ങളോട്..
ഞാൻ ഒന്ന് നീന്തി തുടിച്ചു കരപറ്റിയപ്പോൾ ,
തിരയടങ്ങിയ ശാന്തതയിൽ നിദ്രാവലംബിയായി
അവൾ .
nice
മറുപടിഇല്ലാതാക്കൂ